Dr Jo Joseph to contest in Thrikkakara byelection as LDF candidate, Everything You Need To Know
ഒടുവില്‍ തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ സസ്പെന്‍സ് നിറച്ചുകൊണ്ട് തൃക്കാക്കരയുടെ മണ്ണിലേക്കെത്തിയ സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് ആരാണെന്ന് നോക്കാം
#Thrikkakkara